മൂലൂർ അവാർഡ് അസീം താന്നിമൂടിന്

10:27 PM Mar 01, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: ഇ​ല​വും​തി​ട്ട സ​ര​സ​ക​വി മൂ​ലൂ​ര്‍ സ്മാ​ര​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ല്‍കി​വ​രു​ന്ന 35 -മ​ത് മൂ​ലൂ​ര്‍ അ​വാ​ര്‍ഡ് അ​സീം താ​ന്നി​മൂ​ടി​ന്‍റെ “മ​ര​ത്തി​നെ തി​രി​ച്ചു വി​ളി​ക്കു​ന്ന വി​ത്ത്’’ എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന് ല​ഭി​ച്ചു. 25001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

10001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന ന​വാ​ഗ​ത​ര്‍ക്കാ​യു​ള്ള ഏ​ഴാ​മ​ത് മൂ​ലൂ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് ര​മേ​ശ് അ​ങ്ങാ​ടി​ക്ക​ലി​ന്‍റെ “പ​നി​ക്കാ​ല​കാ​ഴ്ച​ക​ള്‍’’ എ​ന്ന ക​വി​ത​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മുൻമന്ത്രി എം.എ ബേബി പുരസ്കാരം വിതരണം ചെയ്യും