സി​സ്റ്റ​ർ റി​ൻ​സി സി​എ​സ്‌​സി സു​പ്പീ​രി​യ​ർ ജ​ന​റ​ൽ

10:27 PM Mar 01, 2021 | Deepika.com
തൃ​​​ശൂ​​​ർ: കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി​​​യു​​​ടെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ റി​​​ൻ​​​സി സി​​​എ​​​സ്‌​​​സി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ ഷെ​​​ൽ​​​റ്റി​​​യാ​​​ണു വി​​​കാ​​​ർ ജ​​​ന​​​റ​​​ൽ. സി​​​സ്റ്റ​​​ർ ജോ​​​ഫി, സി​​​സ്റ്റ​​​ർ മെ​​​റി​​​റ്റ, സി​​​സ്റ്റ​​​ർ ഗി​​​ൽ​​​ദാ​​​സ് എ​​​ന്നി​​​വ​​​രെ ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ലേ​​​ഴ്സാ​​​യും സി​​​സ്റ്റ​​​ർ ധ​​​ന്യ​​​യെ ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ലാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.