കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് 13, 14 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. ബധിരരും മൂകരുമായ കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും കോവിഡ് കാലഘട്ടത്തില്‍ വിവാഹിതരായ നവദമ്പതികള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാവുന്നതാണ്. കെസിബിസി ഫാമിലി കമ്മീഷന് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ഫോൺ: 9995028229, 9497605833, 9447576713.
വിവാഹഒരുക്ക കോഴ്സ്
10:27 PM Mar 01, 2021 | Deepika.com