ജനതാദള്‍ ജോര്‍ജ് തോമസ് വിഭാഗം സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യയിൽ ലയിക്കുന്നു
12:52 AM Feb 28, 2021 | Deepika.com
കൊച്ചി: ജനതാദള്‍-എസ് ജോര്‍ജ് തോമസ് വിഭാഗം മുന്‍ എംപി അഡ്വ. തമ്പാന് തോമസ് നേതൃത്വം നല്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ജോര്‍ജ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം.