ടി.കെ. പ്രവീണ്‍ ലക്ഷദ്വീപ് നാവികസേന മേധാവി
12:09 AM Feb 28, 2021 | Deepika.com
കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള ദക്ഷിണനാവിക സേനയുടെ ലക്ഷദ്വീപ് യൂണിറ്റിന്റെ മേധാവിയായി കമാന്‍ഡര്‍ ടി.കെ. പ്രവീണ്‍ ചുമതലയേറ്റു. ആലപ്പുഴ സ്വദേശിയായ ടി.കെ. പ്രവീൺ ഐഎന്‍എസ് ദീപ്രകാശകിന്റെ കമാൻഡിംഗ് ഓഫീസറുടെ ചുമതലയുമുണ്ട്.