ല​യ​ന സ​മ്മേ​ള​നം നാ​ളെ

01:50 AM Feb 27, 2021 | Deepika.com
കൊ​​​ച്ചി: ലോ​​​ക്‌​​താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ളി(​​​എ​​​ല്‍​ജെ​​​ഡി)​​ലെ ഒ​​രു വി​​ഭാ​​ഗം ജ​​​ന​​​താ​​​ദ​​​ള്‍ എ​​​സി(​​​ജെ​​​ഡി​​​എ​​​സ്)​​ൽ ല​​​യി​​ക്കു​​ന്ന സ​​​മ്മേ​​​ള​​​നം നാ​​​ളെ കൊ​​​ച്ചി​​​യി​​​ല്‍. ക​​​ലൂ​​​ര്‍ റി​​​ന്യൂ​​​വ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ജെ​​​ഡി​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു ടി. ​​​തോ​​​മ​​​സ് എം​​​എ​​​ല്‍​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി, അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. നീ​​​ല​​​ലോ​​​ഹി​​​ത​​​ദാ​​​സ്, സി.​​​കെ. നാ​​​ണു എം​​​എ​​​ല്‍​എ, മു​​​ന്‍ മ​​​ന്ത്രി ജോ​​​സ് തെ​​​റ്റ​​​യി​​​ല്‍ പ്ര​​​ഫ. ഏ​​​ബ്ര​​​ഹാം പി. ​​​മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​യി അ​​​ഞ്ഞൂ​​​റോ​​​ളം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ല​​​യ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.