മാറ്റമില്ലാതെ ഇന്ധനവില

12:41 AM Feb 27, 2021 | Deepika.com
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും സം​​​സ്ഥാ​​​ന​​​ത്ത് മാ​​റ്റ​​മി​​ല്ലാ​​തെ ഇ​​​ന്ധ​​​ന​​​വി​​​ല. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ 91.28 രൂ​​​പ​​​യി​​​ലും ഡീ​​​സ​​​ല്‍ 85.94 രൂ​​​പ​​​യി​​​ലും തു​​​ട​​​രു​​​മ്പോ​​​ള്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​ന് 92.81 രൂ​​​പ​​​യും ഡീ​​​സ​​​ലി​​ന് 87.38 രൂ​​​പ​​​യു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ 23ന് ​​​പെ​​​ട്രോ​​​ളി​​​നു 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​നു 37 പൈ​​​സ​​​യും വ​​​ര്‍​ധി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു ഇ​​​ന്ധ​​​ന​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​ത്. ഈ ​​​മാ​​​സം ഇ​​​തു​​​വ​​​രെ 15 ദി​​​വ​​​സ​​​മാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധി​​​ച്ച​​​ത്. 11 ദി​​​വ​​​സം മാ​​​റ്റ​​​മി​​​ല്ലാ​​​തെ​​​യും തു​​​ട​​​ര്‍​ന്നു.