ഐ​ടി ജീവനക്കാർക്ക് ക്ഷേ​മ പ​ദ്ധ​തി

11:50 PM Feb 24, 2021 | Deepika.com
തി​​​രു​​​വ​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ടി, ഐ​​​ടി അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​തി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പ് കേ​​​ര​​​ള ഷോ​​​പ്പ്സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ൻ​​​റ്സ് തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​ബോ​​​ർ​​​ഡി​​​നാ​​​യി​​​രി​​​ക്കും. പെ​​​ൻ​​​ഷ​​​ൻ, കു​​​ടും​​​ബ​​​പെ​​​ൻ​​​ഷ​​​ൻ, പ്ര​​​സ​​​വാ​​​നു​​​കൂ​​​ല്യം, വി​​​വാ​​​ഹാ​​​നു​​​കൂ​​​ല്യം, ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യം, വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹാ​​​യം, മ​​​ര​​​ണാ​​​ന​​​ന്ത​​​ര ആ​​​നു​​​കൂ​​​ല്യം എ​​​ന്നി​​​വ​​​യാ​​​ണ് ​പ​​​ദ്ധ​​​തി​​​യി​​​ലു​​ള്ള​​ത്.

പ​​​ത്തു ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ താ​​​ഴെ​​​യു​​​ള്ള ഐ​​​ടി സം​​​രം​​​ഭ​​​ക​​​രെ​​​യും ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ ഐ​​​ടി അ​​​നു​​​ബ​​​ന്ധ ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ക്ഷേ​​​മ​​​നി​​​ധി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രും.
18-നും 55-​​​നും ഇ​​​ട​​​യ്ക്ക് പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് അം​​​ഗ​​​ത്വ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത.