ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ത്വ​ത്തി​ന് മാ​ർ​ച്ച് 10 വ​രെ അ​പേ​ക്ഷി​ക്കാം

11:50 PM Feb 24, 2021 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലി​​​​റ്റി​​​​ൽ കൈ​​​​റ്റ്സ് ക്ല​​​​ബി​​​​ലേ​​​​ക്ക് യൂ​​​​ണി​​​​റ്റ് നി​​​​ല​​​​വി​​​​ലു​​​​ള്ള പൊ​​​​തു​​​​വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം എ​​​​ട്ടാം ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഏ​​​​പ്രി​​​​ലി​​​​ൽ സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 40 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മാ​​​​ർ​​​​ക്ക് നേ​​​​ടു​​​​ന്ന​​​​വ​​​​രി​​​​ൽ നി​​​​ന്ന് നി​​​​ശ്ചി​​​​ത എ​​​​ണ്ണം കു​​​​ട്ടി​​​​ക​​​​ളെ​​​​യാ​​​​ണ് ഓ​​​​രോ യൂ​​​​ണി​​​​റ്റി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ അ​​​​പേ​​​​ക്ഷ മാ​​​​ർ​​​​ച്ച് പ​​​​ത്തി​​​​ന​​​​കം ക്ലാ​​​​സ് ടീ​​​​ച്ച​​​​ർ മു​​​​ഖേ​​​​ന അ​​​​ത​​​​ത് പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥ​​ഇ​​​​ക​​​​ൾ​​​​ക്ക് കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സി​​​​ലൂ​​​​ടെ മാ​​​​ർ​​​​ച്ച് ര​​​​ണ്ടാം വാ​​​​രം പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന ക്ലാ​​​​സ് സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യും.