കോഴിക്കോട്: ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷന്റെ (സിഎസ്ടിഫാദേഴ്സ്) കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി റവ. ഡോ. ജോബി ഇടമുറിയിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഫാ. ജോസഫ് ചാത്തനാട്ട് (വികർ പ്രൊവിൻഷ്യൽ), ഫാ. ബിനു പൈയ്യംപിള്ളിൽ, ഫാ. ബോബി പുള്ളോലിക്കൽ, ഫാ. ബിജു കൊല്ലക്കൊമ്പിൽ എന്നിവർ കൗൺസിലർമാരായും ഫാ. ജിന്റോ കോയിക്കകുന്നേൽ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
റവ. ഡോ. ജോബി ഇടമുറിയിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ
11:50 PM Feb 24, 2021 | Deepika.com