കെ​എ​സ്എ​ഫ്ഇ​യു​ടെ ടേ​ണോ​വ​ർ കു​ത്ത​നെ ഉ​യ​ർ​ന്നു

01:44 AM Jan 28, 2021 | Deepika.com
തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ ടേ​​​ണോ​​​വ​​​ർ 51,000 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നെ​​​ന്നു മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ കാ​​​ല​​​ത്തു കേ​​​വ​​​ലം 29,000 കോ​​​ടി മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്ന​​​ത്. തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

മൈ​​​ക്രോ ചി​​​ട്ടി​​​ക​​​ൾ, ലാ​​​പ് ടോ​​​പ്പ് വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ട​​​ൻ കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. കെ​​​എ​​​സ്എ​​​ഫ്ഇ, ഐ​​​എ​​​ഫ്സി, കേ​​​ര​​​ള ബാ​​​ങ്ക് തു​​​ട​​​ങ്ങി ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ എ​​​ങ്ങ​​​നെ നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം എ​​​ന്ന​​​താ​​​ണ് ബ​​​ജ​​​റ്റ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.