അടൂർ: ബഥനി മിശിഹാ അനുഗ്രഹ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറാളായി ഫാ. മത്തായി കടവിൽ ഒഐസി തെരഞ്ഞെടുക്കപ്പെട്ടു.
ഒന്നാം കൗൺസിലറായി ഫാ. ഗീവർഗീസ് കുറ്റിയിൽ ഒഐസി, രണ്ടാം കൗൺസിലറായി ഫാ. വർഗീസ് വിജയാനന്ദ് ഒഐസി, മൂന്നാം കൗൺസിലറായി ഫാ. വർഗീസ് തറമുട്ടം ഒഐസി, നാലാം കൗൺസിലറായി ബ്രദർ ഗ്രേഷ്യസ് കരിമ്പനാംമണ്ണിൽ ഒഐസി, പ്രൊക്കുറേറ്റർ ജനറാളായി ഫാ.ജോൺ പലവിലയിൽ, സെക്രട്ടറി ജനറാളായി ഫാ. ജോബിൻ കുര്യാക്കോസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഫാ.മത്തായി കടവിൽ സുപ്പിരീയർ ജനറൽ
12:24 AM Jan 28, 2021 | Deepika.com