പീരുമേട്: പ്രഫഷണൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ബാങ്കുകൾ വഴിയുള്ള വായ്പാപദ്ധതി കാര്യക്ഷമമാക്കണമെന്ന് ബിഷപ് മാർ മാത്യു അറയ്ക്കൽ.
വിദ്യാർഥികളും മാതാപിതാക്കളും അഭിമൂഖീകരിക്കുന്ന പ്രതിസന്ധിയിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് തൊടുപുഴയിൽ നടന്ന മുഖ്യമന്ത്രിയുടെ ഇടുക്കി ജില്ലയിലെ പര്യടന പരിപാടിയിൽ മാർ അറയ്ക്കൽ ആവശ്യപ്പെട്ടു.
ബാങ്കുവഴിയുള്ള വിദ്യാഭ്യാസ ധനസഹായം കാര്യക്ഷമമാക്കണം: മാർ അറയ്ക്കൽ
12:23 AM Jan 28, 2021 | Deepika.com