ക​ണ്ണൂ​ര്‍-​എ​റ​ണാ​കു​ളംഇ​ന്‍റ​ര്‍​സി​റ്റി ഷൊ​ര്‍​ണൂ​ര്‍ വ​രെ

12:23 AM Jan 28, 2021 | Deepika.com
കൊ​​​ച്ചി: വ​​​ള്ള​​​ത്തോ​​​ള്‍ ന​​​ഗ​​​ര്‍ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി സെ​​​ക്ഷ​​​നി​​​ല്‍ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ക​​​ണ്ണൂ​​​ര്‍-​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ന്‍ സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍(06306) നാ​​​ളെ മു​​​ത​​​ല്‍ 31 വ​​​രെ ഷൊ​​​ര്‍​ണൂ​​​ര്‍ ജം​​​ഗ്ഷ​​​നി​​​ല്‍ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഷൊ​​​ര്‍​ണൂ​​​രി​​​നും എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നു​​​മി​​​ട​​​യി​​​ലെ സ​​​ര്‍​വീ​​​സ് ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി​.