എസ്എസ്എൽസി കാൻഡിഡേറ്റ് രജിസ്ട്രേഷൻ
12:23 AM Jan 28, 2021 | Deepika.com
തിരുവനന്തപുരം: മാർച്ചിലെ എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ൽ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്ട്രേഷൻ ചെയ്യാം. എസ്എസ്എൽസി പരീക്ഷാഫീസ് സൂപ്പർഫൈനോടെ 30 വരെ അടയ്ക്കാം