വിശദീകരണം തേടി
12:23 AM Jan 28, 2021 | Deepika.com
കൊച്ചി: കണ്ണന്‍ദേവന്‍ ഹില്ലില്‍ ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുത്തു പെട്ടിമുടി ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്കും ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്ന ഹര്‍ജിയില്‍ പത്തു ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. പെട്ടിമുടി നയമക്കാട് എസ്റ്റേറ്റിലെ ഷണ്മുഖനാഥന് ഉള്‍പ്പെടെ ഒമ്പതുപേര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.