വിജ്ഞാപനം പ്രസിദ്ധീകരിച്ചു
12:23 AM Jan 28, 2021 | Deepika.com
കോട്ടയം: എംജി സർവകലാശാല സെനറ്റിലെ സർവകലാശാല ഡിപ്പാർട്ട്മെന്റ് അധ്യാപകരുടെ മണ്ഡലത്തിൽനിന്നുള്ള തെരഞ്ഞെടുപ്പിന് സാധുവായ നാമനിർദ്ദേശപത്രിക സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിലും ഓഫീസിലും ലഭിക്കും.