വാ​ള​യാ​ർ കേ​സിൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

12:55 AM Jan 24, 2021 | Deepika.com
പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ കേ​​​സി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പാ​​​ല​​​ക്കാ​​​ട് പോ​​​ക്സോ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. റെ​​​യി​​​ൽ​​​വേ എ​​​സ്പി ആ​​​ർ.​ നി​​​ശാ​​​ന്തി​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വി.​ ​​മ​​​ധു, ഷി​​​ബു എ​​​ന്നീ പ്ര​​​തി​​​ക​​​ളു​​​ടെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ നീ​​​ട്ടി​​​യി​​​രു​​​ന്നു. കേ​​​സി​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി എം.​ ​​മ​​​ധു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ജാ​​​മ്യ​​​ത്തി​​​ലാ​​​ണ്.

കേ​​​സി​​​ന്‍റെ പു​​​ന​​​ർ​​​വി​​​ചാ​​​ര​​​ണ​​​യ്ക്കു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ൽ വീ​​​ണ്ടും ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്. കേ​​​സി​​​ന്‍റെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് എ​​​സ്പി ആ​​​ർ. ​നി​​​ശാ​​​ന്തി​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സം​​​ഘം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.