പാലാ: തന്റെ സീറ്റാണ് പാലായെന്ന് മാണി സി. കാപ്പൻ എംഎൽഎ. അത് എപ്പോഴും പിന്നാലെ നടന്നു ചോദിക്കേണ്ടന്നു അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ചു ചോദിച്ച മാധ്യമ പ്രവർത്തകരോട് പ്രതീകരിക്കുകയായിരുന്നു അദ്ദേഹം.
27നു ചേരുന്ന ഇടതു മുന്നണി യോഗത്തിൽ പങ്കെടുക്കും. എൻസിപിയിൽ വിമതയോഗം അസാധാരണമാണ്. ശരത്പവാർ വിളിച്ചാലുടൻ മുംബൈയ്ക്ക് പോകുമെന്നും കാപ്പൻ വ്യക്തമാക്കി.
പാലായിൽ തന്നെ മൽസരിക്കും: മാണി സി.കാപ്പൻ
12:14 AM Jan 24, 2021 | Deepika.com