സത്യപ്രതിജ്ഞ ചെയ്തില്ല; സ്ഥാനംപോയി
01:03 AM Jan 23, 2021 | Deepika.com
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ട ബിന്ദു കുരുവിളയും ബീന ബിജുവും ഒരു കാരണവുമില്ലാതെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുക്കാത്തതിനാൽ പ്രസ്തുത സ്ഥാനങ്ങൾ സ്വമേധയാ ഒഴിഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.