തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കും: തൊഴിൽമന്ത്രി
01:44 AM Jan 22, 2021 | Deepika.com
തിരുവനന്തപുരം: തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുകയും തോട്ടം തൊഴിലാളികളെ സംരക്ഷിക്കുകയുമാണ് പ്ലാന്റേഷന് നയത്തിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണന്. ജസ്റ്റീസ് എന്‍. കൃഷ്ണന് നായര്‍ കമ്മീഷന് ശിപാര്‍ശ കൂടി കണക്കിലെടുത്താണ് നയം പ്രഖ്യാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.