തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിനു കീഴില്‍ ഈ വര്‍ഷം അഞ്ചു പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു.
ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം , കൊല്ലം ജില്ലയിലെ പോരുവഴി, ആര്‍പിഎല്‍ കുളത്തൂപ്പൂഴ, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങ ളിലാണ് പുതിയ ഐടിഐകള്‍.അഞ്ചിടത്തുമായി 13 ട്രേഡുകളും അനുവദി ച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 50 പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്.
അഞ്ചു പുതിയ സര്‍ക്കാര്‍ ഐടിഐകള്‍കൂടി
01:44 AM Jan 22, 2021 | Deepika.com