കിറ്റ് വിതരണം: തീയതി നീട്ടി
12:07 AM Jan 21, 2021 | Deepika.com
കോട്ടയം: റേഷൻ കാർഡുടമകൾക്ക് സർക്കാർ അനുവദിച്ച ഡിസംബർ മാസത്തെ ഭക്ഷ്യ കിറ്റിന്റെ വിതരണം 23 വരെ ദീർഘിപ്പിച്ചതായി സപ്ലൈകോ സിഎംഡി അലി അസ്ഗർ പാഷ അറിയിച്ചു.