അ​ഭ​യ കേ​സ്: സി​ബി​ഐ​ക്കു നോ​ട്ടീ​സ്

01:00 AM Jan 20, 2021 | Deepika.com
കൊ​​​ച്ചി: അ​​​ഭ​​​യ കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച ഇ​​​ര​​​ട്ട ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ കേ​​​സി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ചു. കേ​​​സി​​​ലെ എ​​​തി​​​ര്‍​ക​​​ക്ഷി​​​യാ​​​യ സി​​​ബി​​​ഐ​​​ക്കു നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​ശം ന​​ല്കി.

അ​​​പ്പീ​​​ല്‍ പി​​​ന്നീ​​​ടു പ​​​രി​​​ഗ​​​ണി​​​ക്കും.വി​​​ധി നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​ര്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ സാ​​​ക്ഷി​​​ക​​​ളാ​​​യ അ​​​ട​​​യ്ക്കാ രാ​​​ജു, ഷ​​​മീ​​​ര്‍, ക​​​ള​​​ര്‍​കോ​​​ട് വേ​​​ണു​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ മൊ​​​ഴി​​​ക​​​ളി​​​ല്‍നി​​​ന്ന് അ​​​ട​​​ര്‍​ത്തി​​​യെ​​​ടു​​​ത്ത കാ​​ര്യ​​​ങ്ങ​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്താ​​​ണു കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും ഇ​​​തു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്നും അ​​​പ്പീ​​​ലി​​​ല്‍ പ​​​റ​​​യു​​​ന്നു.