മാനന്തവാടി: വിൻസെൻഷ്യൻ സന്യാസിനീ സമൂഹത്തിന്റെ (എസ്സിവി) സുപ്പീരിയർ ജനറലായി സിസ്റ്റർ ഫിലോ മൂലക്കര തെരഞ്ഞെടുക്കപ്പെട്ടു. ചെന്നലോട് മൂലക്കരയിൽ ഉലഹന്നാൻ, റോസമ്മ ദമ്പതികളുടെ മകളാണ്.
സിസ്റ്റർ ഗ്രേസി വൈലപ്പള്ളി , സിസ്റ്റർ ക്രിസ്റ്റിന കിഴക്കേകൊഴുവനാൽ , സിസ്റ്റർ റോസ് മരിയ തോട്ടത്തിൽ , സിസ്റ്റർ വിൻസെൻസ അറേക്കാട്ടിൽ എന്നിവർ ജനറൽ കൗൺസിലർമാരായും തിരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ഫിലോ മൂലക്കര എസ്സിവി വിൻസെൻഷ്യൻ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ
01:00 AM Jan 20, 2021 | Deepika.com