കെ.​​വി. വി​​ജ​​യ​​ദാ​​സി​​ന് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ ഇന്നു പിരിയും

12:08 AM Jan 19, 2021 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ങ്ങാ​​ട് എം​​എ​​ൽ​​എ കെ.​​വി. വി​​ജ​​യ​​ദാ​​സി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ അ​​നു​​ശോ​​ച​​നമർ​​പ്പി​​ച്ച് നി​​യ​​മ​​സ​​ഭ ഇ​​ന്നു പി​​രി​​യും. മു​​ഖ്യ​​മ​​ന്ത്രി​​യും ക​​ക്ഷി നേ​​താ​​ക്ക​​ളും അ​​നു​​ശോ​​ച​​ന പ്ര​​സം​​ഗം ന​​ട​​ത്തും. നി​​യ​​മ​​സ​​ഭ​​യി​​ലെ ഇ​​ന്ന​​ത്തെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ നാ​​ള​​ത്തേ​​ക്കു​​മാ​​റ്റി.