സംസ്ഥാനത്ത് ഇന്ധനവില വര്‍ധിച്ചു
12:08 AM Jan 19, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ഇന്ധനവില വര്‍ധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 85.31 രൂപയും ഡീസലിന് 79.44 രൂപയുമായി.