കൊച്ചി: 2019-20 ല്‍ കെസിഎസ്എല്‍ പ്രവര്‍ത്തന മികവിനു ചങ്ങനാശേരി അതിരൂപതയ്ക്ക് ഒന്നാം സ്ഥാനം. ഇടുക്കി, തിരുവനന്തപുരം (ലത്തീന്‍) രൂപതകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മികച്ച ശാഖകള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ ക്രമത്തില്‍: യുപി വിഭാഗം- സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ് കോതമംഗലം, സെന്റ് ജെറോംസ് യുപിഎസ് വെള്ളയാംകുടി, സെന്റ് വിന്‍സെന്റ് ഡിപോള്‍ ഇഎംയുപിഎസ് പാലാരിവട്ടം. എച്ച്എസ് വിഭാഗം- സെന്റ് തോമസ് എച്ച്എസ്എസ് ഇരട്ടയാര്‍, സെന്റ് ജോസഫ്സ് ജിഎച്ച്എസ് ചങ്ങനാശേരി, ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ് ചെമ്മലമറ്റം. എച്ച്എസ്എസ് വിഭാഗം- സെന്റ് തോമസ് എച്ച്എസ്എസ് പൈങ്ങോട്ടൂര്‍, സെന്റ് തെരേസാസ് എച്ച്എസ്എസ് വാഴപ്പിള്ളി, സെന്റ് തെരേസാസ് എച്ച്എസ്എസ് തങ്കമണി (ഇടുക്കി). ക്രിസ്മസ് സന്ദേശ പ്രസംഗ മത്സരത്തിന്റെയും ഫാമിലി കരോള്‍ഗാന മത്സരത്തിന്റെയും ഫലങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
കെസിഎസ്എല്‍ പ്രവര്‍ത്തന മികവ്: ചങ്ങനാശേരി അതിരൂപതയ്ക്ക് ഒന്നാം സ്ഥാനം
01:42 AM Jan 15, 2021 | Deepika.com