വളർച്ചയെത്തിയ മത്സ്യങ്ങൾ മാത്രം കുരുങ്ങുന്ന വലകളുമായി ഗ​ര്‍​വാ​റെ

12:47 AM Jan 15, 2021 | Deepika.com
കൊ​​​ച്ചി: വ​​​ള​​​ര്‍​ച്ച​​​യെ​​​ത്തി​​യ മ​​​ത്സ്യ​​​ങ്ങ​​​ളെ മാ​​​ത്രം കു​​​രു​​​ക്കാ​​​ന്‍ പാ​​​ക​​​ത്തി​​​ന് രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്ത മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​വ​​​ല​​​യു​​​മാ​​​യി ഗ​​​ര്‍​വാ​​​റെ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഫൈ​​​ബേ​​​ഴ്‌​​​സ് ലി​​​മി​​​റ്റ​​​ഡ്. സാ​​​ങ്കേ​​​തി​​​ക ടെ​​​ക്‌​​​സ്‌​​​റ്റൈ​​​ല്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഗ​​​ര്‍​വാ​​​റെ ശാ​​​സ്ത്രീ​​​യ​​​മാ​​​യി രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്ത് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​താ​​​ണ് ഗ​​​ര്‍​വാ​​​റെ വ​​​ല​​​ക​​​ളെ​​​ന്ന് സി​​​ഇ​​​ഒ ഷു​​​ജോ​​​ള്‍ റ​​​ഹ്മാ​​​ന്‍ പ​​​റ​​​ഞ്ഞു.

ഗ​​​ര്‍​വാ​​​റെ വ​​​ല​​​ക​​​ള്‍​ക്ക് ട​​​ണ്‍​ക​​​ണ​​​ക്കി​​​ന് ഭാ​​​രം വ​​​ഹി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി​​​യു​​​ണ്ട്. വ്യ​​​ത്യ​​​സ്ത ത​​​ര​​​ത്തി​​​ലു​​​ള്ള മ​​​ത്സ്യ​​​ങ്ങ​​​ള്‍ പി​​​ടി​​​ക്കാ​​​ന്‍ വ്യ​​​ത്യ​​​സ്ത​​​ത​​​രം ഫൈ​​​ബ​​​റും നെ​​​റ്റിം​​​ഗ് ഡി​​​സൈ​​​നു​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഗ​​​ര്‍​വാ​​​റെ വ​​​ല​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ല്‍ ഒ​​​റ്റ ട്രി​​​പ്പി​​​ല്‍ 50 മു​​​ത​​​ല്‍ 100 ലി​​​റ്റ​​​ര്‍ വ​​​രെ ഡീ​​​സ​​​ല്‍ ലാ​​​ഭി​​​ക്കാ​​​ന്‍ ക​​​ഴി​​​യും. ഇ​​​തു​​​വ​​​ഴി ഒ​​​രു ട്രോ​​​ള​​​റി​​​ന് പ്ര​​​തി​​​വ​​​ര്‍​ഷം ഒ​​​രു​​​ല​​​ക്ഷം രൂ​​​പ വ​​​രെ ലാ​​​ഭി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും ഷു​​​ജോ​​​ള്‍ റ​​​ഹ്മാ​​​ന്‍ പ​​​റ​​​ഞ്ഞു.