ഭീമ സാഹിത്യ അവാര്‍ഡ് കെ.ആര്. വിശ്വനാഥന്
12:47 AM Jan 15, 2021 | Deepika.com
കോഴിക്കോട്: 29-ാമത് ഭീമ സാഹിത്യ അവാര്‍ഡ് കെ.ആര് വിശ്വനാഥന്റെ കുഞ്ഞനാന എന്ന ബാലനോവലിന് . ജേതാവിന് 70,000 രൂപയും കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും നല്‍കുമെന്ന് ഭീമ ബാലസാഹിത്യ അവാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മലപ്പുറത്ത് അധ്യാപകനായ വിശ്വനാഥന് കോട്ടയം കുറുവിലങ്ങാട് സ്വദേശിയാണ്.