തൈപ്പൊങ്കൽ; ആറ് ജില്ലകൾക്ക് ഇന്ന് പ്രാദേശിക അവധി
12:43 AM Jan 14, 2021 | Deepika.com
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് ഇന്ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.