തിരുവനന്തപുരം -64,020, കൊല്ലം -25,960, പത്തനംതിട്ട -21,030, ആലപ്പുഴ -22,460, കോട്ടയം -29,170, ഇടുക്കി- 9,240, എറണാകുളം -73,000, തൃശൂര്‍- 37,640, പാലക്കാട് -30,870, മലപ്പുറം- 28,890, കോഴിക്കോട് -40,970, വയനാട് -9,590, കണ്ണൂര്‍ -32,650, കാസര്‍ഗോഡ് -6,860 എന്നിങ്ങനെയുള്ള ഡോസുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്.ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിൽ ശനിയാഴ്ച വാക്സിനേഷന് നടക്കും.
കോവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരും.
കോവിഡ് വാക്സിൻ; ജില്ലകളിലേക്കുള്ള ഡോസുകൾ
12:00 AM Jan 14, 2021 | Deepika.com