ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി

11:57 PM Dec 05, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചൊ​​​വ്വാ​​​ഴ്ച ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ സ്ത്രീ ​​​ശ​​​ക്തി (ss 239) ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു മൂ​​​ന്നി​​​നു ന​​​ട​​​ത്തും .