എ​ൽ​എ​ൽ​എം: ഓ​ണ്‍​ലൈ​ൻ ഓ​പ്ഷ​നു​ക​ൾ ക്ഷ​ണി​ച്ചു

11:57 PM Dec 05, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ലു ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും, സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​ജു​​​ക​​​ളി​​​ലേ​​​യും 2020-21 വ​​​ർ​​​ഷ​​​ത്തെ എ​​​ൽ​​​എ​​​ൽ.​​​എം കോ​​​ഴ്സി​​​ലേ​​​യ്ക്ക് പ്ര​​​വേ​​​ശ​​​ന ത്തി​​​നു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​ൻ ന​​​ൽ​​​കാ​​​വു​​​ന്ന​​​താ​​​ണ്. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ൽ​​​കി​​​യ ഓ​​​പ്ഷ​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​ത്.

11 ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ടെ​​​യും എ​​​ൽ​​​എ​​​ൽ​​​എം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ്, കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള​​​ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് 13 ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 15 മു​​​ത​​​ൽ 17 വൈ​​കു​​ന്നേ​​രം നാ​​​ലു വ​​​രെ കോ​​​ളേ​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​ണം. ഫീ​​​സ് : ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജു​​​ക​​​ൾ 3780 രൂ​​​പ, സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജ് (ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സീ​​​റ്റ്) 30,000 രൂ​​​പ.