ചങ്ങനാശേരി: യുവദീപ്തി-എസ്എംവൈഎം ചങ്ങനാശേരി അതിരൂപതാ പ്രസിഡന്റായി ജോബിൻ ഇടത്താഴെ, ഡെപ്യൂട്ടി പ്രസിഡന്റായി ഡെൻസമ്മ അന്ന സോജൻ, ജനറൽ സെക്രട്ടറിയായി ജോർഡി വർഗീസ്, ട്രഷററായി ഡയോണ്‍ റോയ് എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി കെവിൻ ടോം, ജൈനറ്റ് മാത്യു എന്നിവരേയും സെക്രട്ടറിമാരായി അലൻ ബേബി, അമല ഷാജി കെസിവൈഎം സിൻഡിക്കേറ്റ് അംഗങ്ങളായി ഷിജോ മാത്യു, മരിയ ജോസ് എന്നിവരേയും തെരഞ്ഞെടുത്തു. കെസിവൈഎം സെനറ്റ് അംഗങ്ങൾ- ജസ്റ്റിൻ മഞ്ചേരിക്കളം, സീനാമോൾ ചെറിയാൻ എസ്എംവൈഎം പ്രതിനിധികൾ- ടോണി മാത്യു, റോസ് മരിയ സെബാസ്റ്റ്യൻ . ക്രിസ്റ്റിൻ ജോണ്‍, കരോളിൻ പി.ജെ എന്നിവരാണ് എഡിറ്റർമാർ. ക്രിസ്റ്റി ഡേവിസ്(കരിയർ കോർഡിനേറ്റർ), നിമിഷ ചാക്കോ(മീഡിയ കോർഡിനേറ്ററായി), ഡിലോ ദേവസ്യ(പിആർഒ).
യുവദീപ്തി-എസ്എംവൈഎം അതിരൂപതാ ഭാരവാഹികൾ
01:15 AM Dec 03, 2020 | Deepika.com