കാനം രാജേന്ദ്രൻ ആശുപത്രിയിൽ

12:33 AM Dec 03, 2020 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ഹാ​​സ്വാ​​സ്ഥ്യ​​ത്തെ തു​​ട​​ർ​​ന്ന് സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​നെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.