ടി.​ബി. ലാ​ലി​ന് ലാ​ളി​താം​ബി​ക പു​ര​സ്കാ​രം

12:33 AM Dec 03, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ഹി​​​തി ഏ​​​ർ​​​പ്പെ​​​ടു ത്തി​​​യ ല​​​ളി​​​താം​​​ബി​​​ക അ​​​ന്ത​​​ർ​​​ജ​​​നം സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര ത്തി​​​ന് ക​​​ഥാ കൃ​​​ത്തും മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ടി.​​​ബി. ലാ​​​ൽ അ​​​ർ​​​ഹ​​​നാ​​​യി. ടി.​​​ബി. ലാ​​​ലി​​​ന്‍റെ ക​​​ഥ​​​ക​​​ൾ എ​​​ന്ന ക​​​ഥാ സ​​​മാ​​​ഹാ​​​ര​​​ത്തി​​​നാ​​​ണ് പു​​​ര​​​സ്കാ​​​രം. നാ​​​ൽ​​​പ​​​ത്തി നാ​​​ലാ​​​യി​​​ര​​​ത്തി നാ​​​ൽ​​​പ​​​ത്തി നാ​​​ലു രൂ​​​പ യും ​​​സാ​​​ക്ഷി പ​​​ത്ര​​​വും സ​​​ർ​​​ട്ടി​​​ഫി ക്ക​​​റ്റും അ​​​ട​​​ങ്ങി​​​യ​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.