സം​​​സ്ഥാ​​​ന​​​ത്ത് 5,375 പേ​ർ​ക്കു കോ​വി​ഡ്

12:36 AM Dec 02, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5,375 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 6,151 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 58,809 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 9.14 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ 26 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 2,270 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 114 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 4,596 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 617 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 48 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. 61,092 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 5,44,864 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം - 886, തൃ​​​ശൂ​​​ർ - 630, കോ​​​ട്ട​​​യം - 585, കോ​​​ഴി​​​ക്കോ​​​ട് - 516, എ​​​റ​​​ണാ​​​കു​​​ളം - 504, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 404, കൊ​​​ല്ലം - 349, പാ​​​ല​​​ക്കാ​​​ട് - 323, പ​​​ത്ത​​​നം​​​തി​​​ട്ട - 283, ആ​​​ല​​​പ്പു​​​ഴ - 279, ക​​​ണ്ണൂ​​​ർ - 222, ഇ​​​ടു​​​ക്കി - 161, വ​​​യ​​​നാ​​​ട് - 150, കാ​​​സ​​​ർ​​​ഗോ​​​ഡ് - 83.