ധ​ന​മ​ന്ത്രി​യു​ടെത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം: എം.​എം. ഹ​സ​ന്‍

01:45 AM Dec 01, 2020 | Deepika.com
കൊ​​​ച്ചി: കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ല്‍ ന​​​ട​​​ന്ന വി​​​ജി​​​ല​​​ന്‍​സ് റെ​​​യ്ഡി​​​ല്‍ പ്ര​​​കോ​​​പി​​​ത​​​നാ​​​യി ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ലം​​​ഘ​​​ന​​​വും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​വു​​​മാ​​​ണെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ എം.​​​എം ഹ​​​സ​​​ന്‍. മ​​​ന്ത്രി​​​പ​​​ദ​​​വി​​​യി​​​ല്‍ തു​​​ട​​​രാ​​​ന്‍ തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന് അ​​​ര്‍​ഹ​​​ത​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം രാ​​​ജി​​​വ​​യ്​​​ക്ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.