കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം ശ്രമിക്കണം: പി.ജെ. ജോസഫ്

01:16 AM Nov 30, 2020 | Deepika.com
കോ​​​​ട്ട​​​​യം: ക​​​​ർ​​​​ഷ​​​​ക​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് നീ​​​തി​​​ര​​​ഹി​​​ത​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം നേ​​​താ​​​വ് പി.​​​​ജെ.​​​​ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ. ക​​​​ർ​​​​ഷ​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​നും കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യെ​​​സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​മു​​​ള്ള ചു​​​മ​​​ത​​​ല കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്. ​ഇ​​​​തു​​​നി​​​​റ​​​​വേ​​​​റ്റു​​​​വാ​​​​ൻ ത​​​യാ​​​റാ​​​ക​​​ണം. ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​​ക്ഷോ​​​​ഭം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​രെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ത്തു​​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു കേ​​​ന്ദ്രം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പി.​​​​ജെ.​​​​ജോ​​​​സ​​​​ഫ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.