കോട്ടയം: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം- കൊച്ചി ഭദ്രാസന അധ്യക്ഷനായി ഡോ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ നാളെ ചുമതലയേൽക്കും. അടൂർ ഭദ്രാസന ചുമതലയോടൊപ്പമാണ് കോട്ടയം- കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയും അദ്ദേഹം നിർവഹിക്കുക.
2016 ഏപ്രിൽ ഒന്നുമുതൽ ചുമതലയിൽ ആയിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തതിനുശേഷം ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തക്കായിരുന്നു ഭദ്രാസന ചുമതല.
ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ നാളെ ചുമതലയേൽക്കും
01:16 AM Nov 30, 2020 | Deepika.com