തിരുവനന്തപുരം: കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് ഇന്നുകൂടി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. www.sde.k eralauniversity.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
യുജി/പിജി പ്രോഗ്രാമുകളുടെ ഓണ്‍ലൈൻ അപേക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ മുതലായവ കാര്യവട്ടത്തു പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ നേരിട്ടോ തപാൽ (രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ്) മുഖേനയോ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ അഞ്ച്. www.ideku.net.
വിദൂരവിദ്യാഭ്യാസ അപേക്ഷ: അവസാന തീയതി ഇന്ന്
12:08 AM Nov 30, 2020 | Deepika.com