സി​ൽ​വ​ർ ലൈ​ൻ അ​പ്രാ​യോ​ഗി​കം​: ഉ​മ്മ​ൻ ചാ​ണ്ടി

12:48 AM Nov 29, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ വി​​​ഭാ​​​വ​​​നം ചെ​​​യ്ത സി​​​ൽ​​​വ​​​ർ ലൈ​​​ൻ റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്ക് നീ​​​തി ആ​​​യോ​​​ഗ് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​രു​​​ക​​​യും ചെ​​​യ്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ച സ​​​ബ​​​ർ​​​ബ​​​ൻ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ഉ​​​ട​​​ന​​​ടി മ​​​ട​​​ങ്ങി​​​പ്പോ​​​ക​​​ണ​​​മെ​​​ന്ന് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. ചെ​​​ല​​​വു കു​​​റ​​​ഞ്ഞ​​​തും പ്രാ​​​യോ​​​ഗി​​​ക​​​വു​​​മാ​​​യ സ​​​ബ​​​ർ​​​ബ​​​ൻ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​പോ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​ത് ഇ​​​തി​​​നോ​​​ട​​​കം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​മാ​​​യി​​​രു​​​ന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.