കെ ടെറ്റ് അപേക്ഷ 30 വരെ
01:02 AM Nov 28, 2020 | Deepika.com
തിരുവനന്തപുരം: ഡിസംബറിൽ നടത്തുന്ന കെടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഈ മാസം 30 വരെ നീട്ടി. ഡിസംബർ 28, 29 തീയതികളിലാണ് പരീക്ഷ.