തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു
12:36 AM Nov 28, 2020 | Deepika.com
തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർധക്യസഹജമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. കോതമംഗലം പാറവിള പുത്തൻവീട്ടിൽ ഗോവിന്ദൻ(70) ആണ് മരിച്ചത്.