കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു തുടങ്ങി. ബുധനാഴ്ച വൈകുന്നേരമാണ് ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലില്‍നിന്നു കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിച്ചത്.
രാത്രി 12 നു സ്വപ്ന സുരേഷിനെയും സരിത്തിനെയും കൊച്ചി ഓഫീസില്‍ എത്തിച്ചു. മൂവരെയും ഒരുമിച്ചും വെവ്വേറെയും ചോദ്യംചെയ്തു. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ കസ്റ്റംസ് ശിവശങ്കറെ കസ്റ്റഡിയില്‍ വാങ്ങിയത്.
ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
03:02 AM Nov 27, 2020 | Deepika.com