പോപ്പുലര്‍ ഫിനാന്‍സ്: പ്രതികള്‍ക്ക് ഒരു കേസില്‍ ജാമ്യം
03:02 AM Nov 27, 2020 | Deepika.com
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ തോമസ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവര്‍ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.