ദേശീയ പണിമുടക്ക് തുടങ്ങി
12:00 AM Nov 26, 2020 | Deepika.com
തിരുവനന്തപുരം: മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് ഇന്നലെ രാത്രി 12 ന് ആരംഭിച്ചു. പണിമുടക്ക് ഇന്ന് രാത്രി 12-ന് അവസാനിക്കും. പാൽ, പത്രം, ഇലക്ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.