മന്ത്രി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം ചട്ടപ്രകാരം: ഗവർണർക്ക് വിസിയുടെ റിപ്പോർട്ട്
10:58 PM Nov 25, 2020 | Deepika.com
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ പ്രബന്ധം ചട്ടപ്രകാരം തന്നെയുള്ളതാണെന്നു വ്യക്തമാക്കി, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി മഹാദേവൻപിള്ള ഗവർണർക്ക് റിപ്പോർട്ട് നൽകി.