ഉ​​യ​​ർ​​ന്ന ക്ലാ​​സു​​ക​​ളി​​ൽ പ​​ഠ​​നം ആ​​രം​​ഭി​​ക്കു​​ന്ന​​തു പ​​രി​​ഗ​​ണി​​ക്കും

11:56 PM Nov 24, 2020 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ഉ​​യ​​ർ​​ന്ന ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ക്ലാ​​സു​​ക​​ൾ തു​​ട​​ങ്ങു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്കേ​​ണ്ടി വ​​രു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ.

വി​​ദ​​ഗ്ധ​​രു​​മാ​​യി വി​​ശ​​ദ​​മാ​​യി ച​​ർ​​ച്ച ചെ​​യ്ത​​തി​​നു ശേ​​ഷം മാ​​ത്ര​​മാ​​യി​​രി​​ക്കും തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളു​​ക. ഉ​​ട​​ന​​ടി തീ​​രു​​മാ​​നം എ​​ടു​​ക്കു​​ക​​യു​​മി​​ല്ല. കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തോ​​ത് കു​​റ​​യു​​ന്ന​​തി​​ൽ പു​​രോ​​ഗ​​തി ഉ​​ണ്ടാ​​യാ​​ൽ കൃ​​ത്യ​​മാ​​യ മു​​ൻ​​ക​​രു​​ത​​ലു​​ക​​ളോ​​ടെ ഉ​​യ​​ർ​​ന്ന ക്ലാ​​സു​​ക​​ളി​​ൽ പ​​ഠ​​നം ആ​​രം​​ഭി​​ക്കു​​ന്ന കാ​​ര്യം പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.